palakkad-lorry-and-car-collision-two-injured

Palakkad ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

hop thamarassery poster

Palakkad: Kozhikode – Palakkad ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ യാത്രക്കാരെ അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

 

 


Palakkad: A tanker lorry and a car collided on the Kozhikode-Palakkad National Highway, causing an accident. The incident occurred near Ariyur Bridge in Aryambavu around 2 AM on Tuesday.

Two individuals, identified as Mahesh and Jayaraj from Kozhikode, sustained injuries and were admitted to the hospital. The car, which was traveling from Palakkad to Kozhikode, was severely damaged in the crash.

Local residents and passengers from other passing vehicles rushed to help the injured and transported them to a private hospital in Vattambalam. The front portion of the car was completely destroyed due to the impact of the collision.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test