Thamarassery: കൂരാച്ചുണ്ട് കൂട്ടുങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (മോളി-62) Thamarassery യിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ തിരുമേനി ചിറക്കൽ കുടുംബാംഗമാണ്.
മക്കൾ: സെൻസി, സിറിൽ. മരുമക്കൾ: റിജോയ് ഇടത്തിൽ Kozhikode, എയ്ഞ്ചൽ കുന്നത്ത് കേളകം. സംസ്കാരം 28/08/2023 തിങ്കൾ 11 മണിക്ക് കൂരാച്ചുണ്ട് സെൻ്റ്: തോമസ് ഫൊറോന ദേവാലയത്തിൽ