Engapuzha: കെ എസ് ആർ ടി സി ഗരുഡ ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരനെ MDMA യുമായി പിടികൂടി.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദലിയാണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടി കൂടിയത്. പരിക്കേറ്റ ഇയാളെ പോലീസ് Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.