Poonoor: ചേപ്പാല മഹല്ല് കമ്മറ്റി മുൻജന:സെക്രട്ടറി പരേതനായ ടി.പി. ആലിഹാജിയുടെ ഭാര്യ തട്ടാരു പറമ്പിൽ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: ടി.പി. അബ്ദുസ്സമദ് മാസ്റ്റർ ( റിട്ട: പ്രിൻസിപ്പാൾ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. സെക്രട്ടറി കേരള മുസ്ലിം ജമാ അത്ത് പൂനൂർ സോൺ)
ടി.പി. അബ്ദുൽ ഹക്കീം
സഫിയ മങ്ങാട്, ആയിഷ പാറക്കൽ’ ഹഫ്സ മച്ചക്കുളം
മരുമക്കൾ
മൊയ്തീൻ മുസ്ല്യാർ മങ്ങാട്.
അബ്ദുൽ മജീദ് പാറക്കൽ
മുഹമ്മദ് മച്ചക്കുളം. നജ്മ തച്ചം പൊയിൽ
‘റംല പരപ്പൻ പൊയിൽ.
മയ്യത്ത് നിസ്ക്കാരം ഇന്ന് 10.30 ചേപ്പാല ജുമാമസ്ജിദിലും
11 മണി കാന്തപുരം ജുമാ മസ്ജിദിലും.