Kodanchery: കാട്ടിപറമ്പിൽ മാത്യു അബ്രാഹത്തിന്റെ ഭാര്യ പൗളി മാത്യു (60) നിര്യാതയായി.
സംസ്കാരം ഇന്ന് (25-04-2024-വ്യാഴം) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ.
കോടഞ്ചേരി വെമ്പിള്ളിൽ കുടുംബാംഗമാണ് പരേത.
മക്കൾ: മെൽവിൻ മാത്യു, മെർലിൻ മാത്യു.