Puthuppady, KSRTC ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

hop thamarassery poster
Puthuppady: വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന  കാൽനടയാത്രക്കാരൻ്റെ മേൽ KSRTC ബസ്സിടിച്ച്  കൈതപ്പൊയിൽ കളപ്പുരക്കൽ  ജോയ് എന്ന മാർക്കോസ് (65)  മരിച്ചു. ലോട്ടറി വിൽപ്പനക്കാരനാണ്.  കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്, രാവിലെ 6 മണിയോടെയായിരുന്നു അപകടം.
മൃതദേഹം  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test