plus-two-female-students-missing-in-malappuram-police-intensify-search

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

hop thamarassery poster

Malappuram: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

 

 


Malappuram: Two Plus Two students have been reported missing in Tanur. The missing students, Ashwathi and Shwetha, are from Devadar Higher Secondary School in Tanur. They were supposed to attend their exam yesterday but did not reach the school. It is reported that they went missing in the afternoon.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test