Perambra, ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍

HOP UAE VISA FROM 7300 INR - BANNER
ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍.ഒഡിഷ  സ്വദേശിയായ  സയ്ദ് നൈജുദ്ദീന്‍ അലി(23)യാണ് അത്തോളി
പൊലീസ് അറസ്റ്റ് ചെയത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തോളി എസ് ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തത്.  പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test