onnakkayam PR Thangappan passed away

പൊന്നാങ്കയം (Ponnakkayam) പേണ്ടാനത്ത് പി ആർ തങ്കപ്പൻ നിര്യാതനായി

hop thamarassery poster
Ponnakkayam: തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) നിര്യാതനായി.
സംസ്കാരം നാളെ (21-05-2023- ഞായർ) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: അമ്മിണി പുന്നക്കൽ കണിയാർകുടി കുടുംബാംഗം.
മക്കൾ: പരേതയായ സുലു, വനജ, രമ, ശിവദാസൻ.
മരുമക്കൾ: ബാബു (മാവൂർ), സദാനന്ദൻ (തമ്പലമണ്ണ), ബിജിത ഒറ്റിലമാക്കൽ (കോടഞ്ചേരി).
സഹോദരങ്ങൾ: പരേതയായ ശാന്തമ്മ ഐക്യനാമഠത്തിൽ (തിരുവമ്പാടി), തങ്കമ്മ (മംഗലാപുരം), പരേതനായ ഗോപി (പൊന്നാങ്കയം).
 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test