Poonoor, Avelat Sadat Makham Uroos campaign was inaugurated image

Poonoor, അവേലത്ത് സാദാത്ത് മഖാം ഉറൂസ് പ്രചരണോദ്ഘാടനം നടത്തി

hop thamarassery poster

Poonoor: 2023 നവംബര്‍ 16 മുതല്‍ 20 വരെ കാന്തപുരം സാദാത്ത് മഖാമില്‍ വെച്ച് നടക്കുന്ന അവേലത്ത് ഉറൂസിന്‍റെ പ്രചരണോദ്ഘാടനം മങ്ങാട് വടക്കെ നെരോത്ത് അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങളുടെ അധ്യക്ഷതയില്‍ SYS സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം നിര്‍വ്വഹിച്ചു . സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര മുഖ്യ പ്രഭാഷണം നടത്തി .

ചടങ്ങില്‍ പി കെ അബ്ദുല്‍ നാസര്‍ സഖാഫി, എന്‍ വി അബ്ദുറഹിമാന്‍ ഹാജി, പി കെ അബ്ദുല്‍ ഹമീദ് സഖാഫി, വി എം അബ്ദുല്‍ റഷീദ് സഖാഫി, യു കെ ഫള്ലുറഹ്മാന്‍ സഖാഫി, എ കെ മുഹമ്മദ് മുസ്ല്യാര്‍, എ പി അബ്ദുറഹിമാന്‍, ടി പി അബ്ദുല്‍ സമദ് മാസ്റ്റര്‍, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test