cheppala majeed passed away

Poonoor, ചേപ്പാലഅബ്ദുൽ മജീദ് നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Poonoor: ചേപ്പാല ചന്തച്ചൻ കണ്ടിയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ മജീദ് സി കെ(റിട്ടയേർഡ് ഫാർമസിസ്ററ്) നിര്യാതനായി.

ഭാര്യ: ആതിക്ക (കാന്തപുരം ആപ്പാടൻ കണ്ടി) മക്കൾ: റാനിയ തസ്‌നീം, ആയിഷ ഫിദ, മുഹമ്മദ് ഹിദാഷ് മരുമകൻ: നിബാൽ അലി (ആനയാം കുന്ന്). ജനാസ നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് ചേപ്പാല ജുമാ മസ്ജിദിലും, 10.30 ന് കാന്തപുരം ജുമാ മസ്ജിദിലും.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test