Poonoor organized the victory celebration image

Poonoor, വിജയാഘോഷം സംഘടിപ്പിച്ചു

HOP UAE VISA FROM 7300 INR - BANNER

Poonoor: ബാലുശ്ശേരി സബ് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍  U P  വിഭാഗം അറബിക് ഓവറോള്‍ ചാമ്പ്യന്‍മാരായ മങ്ങാട്  എ യു പി സ്കൂളിലെ പ്രതിഭകളെ ആനയിച്ച് കൊണ്ട്  സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ ഘോഷ യാത്ര സംഘടിപ്പിച്ചു.

ഘോഷ യാത്രക്ക്  സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍, പി ടി എ പ്രസിഡന്‍റ്  നൗഫല്‍ മങ്ങാട്, പി സി മുഹമ്മദ്, സീനിയര്‍ അസിസ്റ്റന്‍റ് എ കെ ഗ്രിജീഷ് മാസ്റ്റര്‍, മക്കിയ്യ ടീച്ചര്‍, ലൂണ ടീച്ചര്‍, ഇര്‍ഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test