Poonoor imageee

Poonoor, പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

HOP UAE VISA FROM 7300 INR - BANNER

Poonoor: വടക്കേ നെരോത്ത് പാലൊന്നു കുഴിയിൽ താമസിക്കും പരേതനായ പുളിക്കിൽ മായിൽ പോക്കർ ഹാജിയുടെ  ഭാര്യ പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി

മക്കൾ: ഖദീജ, റുഖിയ, റംല, ജമീല, നാസർ, സലീം. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ പാലങ്ങാട്, മുഹമ്മദലി കൂരാച്ചുണ്ട്, ഷമീന നടുവണ്ണൂർ, റസിയ നാദാപുരം, പരേതരായ ബഷീർ എളേറ്റിൽ വട്ടോളി, അബ്ദുറഹ്മാൻ ഇയ്യാട്.

മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test