police image

Poonoor, വാഹന പരിശോധനയ്ക്കിടെ ഭീഷണി; യുവാവിനെതിരെ കേസ്

hop thamarassery poster

Poonoor: പുനൂർ ചീനി മുക്കിൽ  കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ ഭീഷണി മുഴക്കുകയും, ചെയ്ത കോമാട് നാസർ എന്നയാൾക്കെതിരെയാണ് ബാലുശ്ശേരി എസ് ഐ യുടെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. ഇവിടെ വെച്ച് വാഹന പരിശോധനയെ ചോദ്യംചെയ്ത്, വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test