Population centers should be excluded from ecologically sensitive areas - Bishop image

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം -Bishop

hop thamarassery poster

Thamarassery: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ഇ.എസ്.എ. ശുപാർശയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് Thamarassery രൂപത Bishop മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് കേരള കർഷക അതിജീവന സംയുക്ത സമിതി, പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി, കത്തോലിക്ക കോൺഗ്രസ് എന്നീ സംഘടനകൾ ബിഷപ്പിന്റെ നേതൃത്വത്തിൽ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് നിവേദനം നൽകി.

പശ്ചിമ ഘട്ടം ഉൾപ്പെടെയുള്ള കേരളത്തിലെ മൊത്തം വനവിസ്തൃതി 123 വില്ലേജുകളിലെ മാത്രം ഭൂമിയായി രേഖപ്പെടുത്തി നൽകിയ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ പാകപ്പിഴ പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test