വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം: എം.സി.സെബാസ്റ്റൻ

hop thamarassery poster
Perambra: വന്യമൃഗാക്രമണത്തിൽ നിന്നു മലയോര കർഷക ജനതയെ രക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
പേരാമ്പ്രയിൽ (Lunar Tourist Home Hall) ചേർന്ന പാർട്ടി കോഴിക്കോട്‌ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9,10 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വീരാൻകുട്ടി, രാജൻ വർക്കി, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, പ്രദീപ് ചോമ്പാല, ഷെഫീഖ് തറോപ്പൊയിൽ, പി.പി. നൗഷാദ്, രാജേഷ് കൊയിലാണ്ടി, മേരി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

 

 


Perambra: The government should take immediate action to protect the highland farming communities from wild animal attacks, demanded Kerala Congress (Jacob) State Working Chairman M.C. Sebastian.

He was speaking at the inauguration of the party’s Kozhikode district leadership meeting held at Lunar Tourist Home Hall in Perambra. The meeting also decided to ensure the success of the party’s state conference scheduled to be held in Kottayam on May 9 and 10.

District President K.P. Radhakrishnan presided over the function. State General Secretary C. Veerankutty, Rajan Varkey, Chakrapani Kuttiady, Manoj Avala, Pradeep Chombala, Shafeek Tharoppoyil, P.P. Noushad, Rajesh Koyilandy, and Mary Sebastian were also present.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test