പുതുപ്പാടി, 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

hop thamarassery poster

പുതുപ്പാടി: അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദ് (17) നെ യാണ് വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിൻ്റെ കരയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർത്ഥിയാണ്.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test