ഈ ഫോട്ടോയിൽ കാണുന്ന പുതുപ്പാടി ദർസിൽ പഠിക്കുന്ന കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ഷിഹാബ് വി.പി (15) എന്ന വിദ്യാർത്ഥിയെ ഇന്നലെ (ചൊവ്വ) മുതൽ കാണ്മാനില്ല. വീട്ടിൽ നിന്നും ദർസിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി താമരശ്ശേരിയിൽ നിന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Cont:7907082639, 6282267390.
Puthuppady: Muhammad Shihab V.P. (15), a student at Puthuppady Darus and native of Koilandy shown in this photograph, has been missing since yesterday (Tuesday). The boy was last in contact with family members via phone after leaving home for his madrasa in Thamarassery.
Anyone with information is requested to immediately contact Nearest police station. Phone: 7907082639 / 6282267390