Puthuppady, ഉന്നത വിജയികൾക്ക് സ്നേഹാദവും സ്വീകരണവും നൽകി ദിവ്യ ക്ലബ്‌

hop thamarassery poster
Puthuppady: കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, നീറ്റ് പരിക്ഷകളിൽ ഉന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരവും സ്വീകരണവും നൽകി. സ്നേഹാദരം പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നജ്മുന്നിസ ഷെരീഫ് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ ഡോ ഫെമിന ജാസ്മിന് മെമെന്റോ കൈമാറി ഉത്ഘാടനം ചെയ്തു. ദിവ്യ ക്ലബ്‌ പ്രസിഡന്റ്‌ സി കെ ബഷീർ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ എം റംല അസീസ് മുഖ്യഥിതി ആയി പങ്കെടുത്തു. ആർ കെ ഷാഫി മുഖ്യ പ്രഭാഷണം നടത്തി. കെ.സി . ശിഹാബ് . ഏ.പി ബഷീർ
പ്രണവ് മോഹൻ . പി.എസ്. മുജിബ് .നൗഷാദ് പി.പി. ,ഷെഫീഖ് എ കെ, മനാഫ് ആർ. കെ യൂസഫ് സി.ടി. മനോജ് എൻ.സി . എന്നിവർ സംസാരിച്ചു.
ഫാത്തിമ ഹന്ന, ആൻഡ്രിയ ബിൽഫി, ഹന റഹ്മാൻ,
ഫാത്തിമ മെഹർ
റിഫ നഫീസ ,. ഫാത്തിമ സഹല
ദിൽന പി.വി . ഫാത്തിമ ശിഫാന, ഷറഫിയ ബിൻത്ത് ,ഷഹന ഫാത്തിമ .റിൽന ഫാത്തിമ . നഹ്‌മ നിജാസ്  .നിബ ഫാത്തിമ
എയ്ഞ്ചൽ മരിയ ജോഷി ,നദീം നസീർ
എന്നിവരെ ആദരിച്ചു .
. സെക്രട്ടറി വി.കെ. കാദർ സ്വാഗതവും  പി.ജാഫർ നന്ദിയും പറഞ്ഞു
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test