Puthuppady marched and staged a dharna to the post office image

Puthuppady, പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

hop thamarassery poster
Puthuppady: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയംഗം കെ.സി വേലായുധൻ ഉദ്ഘാടനം ചെയ്തു.
ഡെന്നി വർഗീസ് അദ്ധ്യക്ഷനായി. കെ.കെ. അപ്പുക്കുട്ടി, എം.ഇ.ജലീൽ, ശ്രീജ ബിജു, പി. കെ.ഷൈജൽ, ബിന്ദു പ്രസാദ്, ഫൗസിയ മനാഫ്, എന്നിവർ സംസാരിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test