Puthuppady:വള്ളിയാട് പരേതനായ പുളിക്കൽ ജോണിന്റെ ഭാര്യ മറിയം(93)നിര്യാതയായി.
മക്കൾ : മേരി ആലക്കോട്, അന്നമ്മ പുലിക്കയം, ലില്ലി നിലമ്പൂർ, ബാബു, സിലിൻ ചെമ്പുകടവ്, ജോജി, ബിജു
മരുമക്കൾ : ദേവസ്യ അലക്കോട്, പൗലോസ് പുലിക്കയം, ജോയി നിലമ്പൂർ, ഷേർലി മുക്കം, പരേതനായ ജോണി ചെമ്പുകടവ്, മോളി മൈക്കാവ്, ഡാലിയ ചെമ്പുകടവ്,
സംസ്കാരം ഇന്ന് 24/4/24 ബുധൻ വൈകുന്നേരം 4 ന് വള്ളിയാട് സെൻറ് : മേരീസ് ചർച്ചയിൽ നടക്കും