Puthuppady, അതിഥി തൊഴിലാളിയുടെ ഭാര്യയെ കാണ്മാനില്ല

hop thamarassery poster

Puthuppady: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന ഉത്തര പ്രദേശ് സ്വദേശി നഫീസ് (24) ന്റെ ഭാര്യ ആഫ്‌സയെ ഇന്നലെ അർദ്ധരാത്രി മുതൽ കാണ്മാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. ഒരു വയസ്സായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി പോയതെന്ന് നഫീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇവർ ജോലിക്കായി പുതുപ്പാടിയിൽ എത്തിയത്. രാത്രി പതിനൊന്നര മണിയോടെ ഇവർ റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

8979620 613 (നാഫിസ് ) 9544161755 ( സ്ഥാപന ഉടമ) ചെയ്യുന്ന

04952 222240 (താമരശ്ശേരി പോലീസ് സ്റ്റേഷന്.)

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test