Radha Krishnan Nair passed away at Thiruvambady, Thondimmal, Kuradat image

Thiruvambady, തൊണ്ടിമ്മൽ, കുരടത്ത് രാധാ കൃഷ്ണൻ നായർ നിര്യാതനായി

hop thamarassery poster
Thiruvambady:തൊണ്ടിമ്മൽ, കുരടത്ത് രാധാകൃഷ്ണൻ നായർ (68) നിര്യാതനായി.
അച്ഛൻ: പരേതനായ കുരടത്ത് കൃഷ്ണൻകുട്ടി നായർ. അമ്മ :പരേതയായ ചിന്നമ്മ . ഭാര്യ: ഗിരിജ. (റിട്ട്: ഹെഡ് ക്ലർക്ക് അരീക്കോട് ബ്ലോക്ക് ഓഫീസ്) മക്കൾ : സച്ചിൻ കൃഷ്ണൻ
(ഡെപ്യൂട്ടി കലക്ടർ പാലക്കാട്), സഞ്ജയ് കൃഷ്ണൻ. മരുമകൾ :  ഡോ: അരുന്ധതി .
സഹോദരങ്ങൾ : പ്രഭാകരൻ നായർ, ശാരദ, രാജമോഹനൻ .
സംസ്കാരം: മരണാന്തര കർമ്മങ്ങൾ  നാളെ  രാവിലെ   10.00 മണിയ്ക്ക് ഗെയ്റ്റും പടിയിലുള്ള തറവാട് വീട്ടു വളപ്പിൽ .
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test