Rajan passed away at Kodanchery, Lamanathode, Kozhikode image

Kodanchery, നാരങ്ങാത്തോട്, കോഴാമലയിൽ രാജൻ നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Kodanchery: നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ (64) നിര്യാതനായി.

സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 10:00-ന് ദ പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം) അടിമണ്ണ് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ഐരാറ്റിൽ (അടിമണ്ണ്).

മക്കൾ: ജിനേഷ്, ജിഷ, ജിനി, ജിൻസ്. മരുമക്കൾ: വിൻസി (ബത്തേരി), ബൈജു (നിലമ്പൂർ), ഷിബു (പോത്തുകല്ല് – നിലമ്പൂർ).

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test