Kozhikode: Kozhikode Ramanattukara Flyover Junction സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ടത് Malappuram Karad സ്വദേശിയെന്നാണ് സൂചന. കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫറോഖ് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരിക. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സംഘമെത്തി വിശദ പരിശോധന നടത്തിയിരുന്നു.
Kozhikode: The body of a young man was found in a vacant field near the Ramanattukara Flyover Junction, Kozhikode. The police suspect it to be a murder. The deceased is believed to be from Karad, Malappuram. The police have arrested the accused, Ijaz, from Vaidyarangadi, Malappuram, who is suspected of being involved in the crime. More details about the murder are expected to emerge after questioning the accused, Farooq Police. The police team conducted a detailed investigation at the site where the body was found.