Sacred Heart High School image

വിജയത്തിന്റെ സുവർണ്ണ കിരീടം ചൂടി ജൈത്രയാത്ര തുടർന്നു Sacred Heart High School

hop thamarassery poster
Thiruvambady: മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും  രണ്ടാം സ്ഥാനം കരസ്ഥമാക്കി Sacred Heart High School മലയോര മേഖലയുടെ അഭിമാനമായി മാറി.
200 ലധികം കുട്ടികൾ അൻപതോളം  ഇനങ്ങളിൽ പങ്കെടുത്ത് 35  എ ട്രൈഡുകൾ ഉൾപ്പെടെ മികച്ച വിജയം നേടി കലാ പ്രതിഭകൾ  തങ്ങളുടെ സുവർണ്ണ കിരീടം ഉറപ്പിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test