Thiruvambady, തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി.

HOP UAE VISA FROM 7300 INR - BANNER
Thiruvambady: തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ (82)നിര്യാതയായി.
മക്കൾ:
അനിൽ ശേഖർ (ഹെഡ്മാസ്റ്റർ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ),
സിന്ധു രവീന്ദ്രൻ, പരേതനായ മോഹനൻ.
മരുമക്കൾ:
നിഷ, പി എ ( വാദി ഹുദ സ്കൂൾ ഓമശ്ശേരി ),
രവീന്ദ്രൻ ഓമശ്ശേരി,
സംസ്കാരം ഇന്ന്
വൈകിട്ട് 6 മണിക്ക് കൂടത്തായിയിലുള്ള അനിൽ ശേഖരന്റെ ഭവനത്തിലെ ചടങ്ങുകൾക്കു ശേഷം,
 വൈകിട്ട് 6 30ന്, തമ്പലമണ്ണ, ഇലഞ്ഞിക്കലുള്ള കൂരാപ്പിള്ളിൽ തറവാട്ട് വീട്ടുവളപ്പിൽ.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test