Thamarassery, റെഡിമെയ്ഡ് ഷോപ്പിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച യുവാക്കളുടെ ദൃശ്യം CCtv യിൽ..

hop thamarassery poster

Thamarassery: വട്ടക്കുണ്ടിൽ പ്രവർത്തിക്കുന്ന മെൻ ഹാക്ക് എന്ന റെഡിമെയ്ഡ് കടയിൽ വസ്ത്രങ്ങൾ വാങ്ങാന്നെ വ്യാജേന എത്തി വസ്ത്രങ്ങൾ ഇട്ടു നോക്കാൻ ഡ്രസ്സിംഗ് റൂമിൽ കയറി തങ്ങളുടെ വസ്ത്രങ്ങൾക്ക് അടിയിൽ കടയിലെ വസ്ത്രം ധരിച്ച് കടക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ട മോഷ്ടാക്കളുടെ ദൃശ്യം cctv യിൽ പതിഞ്ഞു.

വസ്ത്രങ്ങൾ അടക്കി വെക്കുന്നു കടയിലെ ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് മോഷ്ടാക്കൾ ധരിച്ചു നോക്കാൻ കൊണ്ടുപോയ വസ്ത്രങ്ങളും തിരികെ എത്തിച്ച വസ്ത്രങ്ങളും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

കടയുടമ താമരശ്ശേരി പോലീസിൽ പരാതി നൽകി.

മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test