Neduvannoor: റിപ്പബ്ലിക് ദിനത്തിൽ *”മോദിയല്ല ഭരണഘടനയാണ് ഗ്യാരൻ്റി “എന്ന പ്രമേയത്തിൽ നടുവണ്ണൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
SDPI ജില്ലാ ജനറൽ സിക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ PK ഗോപി, ബാലൻ നടുവണ്ണൂർ എന്നിവർ സംസാരിച്ചു, മണ്ഡലം പ്രസിഡണ്ട് നവാസ് NV അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം സലാം കപ്പുറം സ്വാഗതവും അഷ്റഫ് പുനത്തിൽ നന്ദിയും പറഞ്ഞു.