SDPI organized a protest flame in Poonoor image

SDPI പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

hop thamarassery poster
Poonoor: KSEB ചാർജ്ജ് വർദ്ധനവ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരെ SDPI Balussery മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് പിടി, മുജീബ് പൂനൂർ, അഷ്റഫ് എകരൂൽ, സലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ നേതൃത്വം നൽകി.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test