SDPI ആൾ മെമ്പേഴ്സ് കൺവെൻഷൻ സംഘടിപ്പിച്ചു.

hop thamarassery poster

എകരൂൽ: രാജ്യത്തിൻ്റെ വീണ്ടെടുപ്പിന്, ജന മുന്നേറ്റം! SDPI ഉണ്ണികുളം പഞ്ചായത്ത്
ഓൾ മെമ്പേഴ്സ് കൺവെൻഷൻ എകരുൽ ക്രസൻ്റ് സ്കൂളിൽ SDPI ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി, ജില്ലാ കമ്മിറ്റി അംഗങ്ങളായ M അഹമ്മദ് മാസ്റ്റർ, ബാലൻ നടുവണ്ണൂർ , മണ്ഡലം പ്രസിഡണ്ട് നവാസ് NV , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് MT അബ്ദുറഹിമാൻ , സലാംകപ്പുറം ,സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.വേദിയിൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പേർ ജില്ലാ പ്രസിഡണ്ടിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ച് പാർട്ടിയിലേക്ക് കടന്ന് വന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test