Kunnamangalam: താഴെ പടനിലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്.
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സും, കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

test