shahbaz-murder-police-obtain-strong-digital-evidence-and-clear-cctv-footage

ഷഹബാസ് വധം; ശക്തമായ ഡിജിറ്റൽ തെളിവുകളും, വ്യക്തതയുള്ള CCTV ദൃശ്യങ്ങളും പോലീസിന് ലഭിച്ചു

hop thamarassery poster

Thamarassery: ഒരുസംഘം വിദ്യാർത്ഥികൾ ഷഹബാസിനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു. 62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും തിരിച്ചറിഞ്ഞു. ആദ്യം സംഘർഷം നടന്ന സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപത്തു നിന്ന് ലഭിച്ചതു കൂടാതെ ഷഹബാസിനെ മർദ്ദിച്ച ശേഷം സംഘം താമരശ്ശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചു നിൽക്കുന്നതും, വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദ്ദിക്കാൻ കോപ്പുകൂട്ടുന്നതും, ഇത് ശ്രദ്ധയിൽപ്പെട്ട മാൾ ജീവനക്കാർ സംഘത്തെ അവിടെ നിന്ന് ഓടിക്കുന്നതും പോലീസിന് ലഭിച്ച CCTV ദൃശ്യങ്ങളിലുണ്ട്.

ആദ്യ സംഘർഷത്തിന് ശേഷം ഷഹബാസിനെ വൈകീട്ട് 6.42 ഓടെ സൃഹൃത്ത് തൻ്റെ സ്കൂട്ടറിൽ ഷഹബാസിൻ്റെ വീടിനു സമീപം ഇറക്കിവിട്ടിരുന്നു. ഇതിനു ശേഷമാണ് Thamarassery ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളായ പത്തോളം പേർ വീണ്ടും മാളിനു പരിസരത്ത് സംഘടിച്ചത്. വൈകീട്ട് 6.50 ഓടെയായിരുന്നു ഇത്.

 

 

 


Thamarassery: Police have gathered more evidence in the case of Shahbaz’s murder by a group of students. Chat details from a 62-member Instagram group and the phones used for communication have been identified.

In addition to the footage from the private tuition center where the initial conflict occurred, CCTV footage shows the group gathering near a mall in Thamarassery after assaulting Shahbaz. The footage also captures the group preparing to attack their rivals again and being chased away by mall employees.

After the first altercation, a friend dropped Shahbaz near his house on a scooter at 6:42 PM. Shortly after, around 10 students from Thamarassery Higher Secondary School regrouped near the mall at 6:50 PM.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test