Wayanad ദുരന്ത ബാധിതരെ ചേർത്ത് പിടിച്ച് Shelter India പെരുന്നാൾ വസ്ത്ര വിതരണം ആരംഭിച്ചു

hop thamarassery poster

Wayanad: വയനാട് ജില്ലയിലെ ചുരൽമല മുണ്ടകൈ, പൊത്തുമല എന്നി പ്രദേശങ്ങളിലെ സഹോദരങ്ങൾക്കുള്ള പുതു വസ്ത്രങ്ങൾ ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബദുറഹിമാൻ മനോളി ഫത്താഹ് മേപ്പാടിക്ക് നൽകി ഷെൽറ്റർ പെരുന്നാൾ വസ്ത്ര വിതരണം ആരംഭിച്ചു.

കേരളം, തമിൾനാട്, ജാർഖണ്ഡ് , ബിഹാർ, ഡൽഹി എന്നി സംസ്ഥാനങ്ങളിലെ അനഥകൾ, വിധവകൾ,  ഭിന്നശേഷികാർ, തുടങ്ങിയവരും, കിഡ്നി, കേൻസർ, ഹൃദരോഗം, എന്നി രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവരയുമാണ് ഈ വർഷം വസ്ത്ര വിതരണത്തിന് തെരഞ്ഞെടുത്തത്. റിലീഫ് കോഡിനേറ്റർ എം അബദുള്ള മാഷ്, കോഡിനേറ്റർമാരായ കാസിം കെ, ഹാരിസ്, നബ്ഹാൻ എം എന്നിവർ വിതരണത്തിന് നേതൃത്യം നൽകി.

 

 


Wayanad: Shelter India has started its Eid clothing distribution by providing new clothes to the residents of Chooralmala, Mundakai, and Pothumala in Wayanad. Shelter India Secretary Abdurahiman Manoli handed over the clothes to Fathah Meppadi, marking the beginning of the distribution.

This year, the initiative aims to support orphans, widows, differently-abled individuals, and those suffering from kidney disease, cancer, and heart ailments across Kerala, Tamil Nadu, Jharkhand, Bihar, and Delhi. Relief Coordinator M. Abdullah Mash and coordinators Kasim K, Harris, and Nabhhan M led the distribution efforts.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test