kannutipara image

കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ Sports Day സംഘടിപ്പിച്ചു.

hop thamarassery poster

Thamarassery: കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ Sports Day വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ ദൂരത്തേക്ക് …കൂടുതൽ ഉയരത്തിലേക്ക് എന്ന ചിന്ത, കുരുന്നു പ്രായത്തിലേ കുട്ടികളിൽ ഊട്ടി യുറപ്പിക്കുവാൻ അധ്യാപകർ കഠിനമായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേസ് എജ്യൂക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ അധ്യക്ഷം വഹിച്ചു. വിംഗ്സ് ഹെഡ് ടീച്ചർ പി സജീന ടീച്ചർ സ്വാഗതം പറഞ്ഞു.
യെല്ലോ, റെഡ്, ബ്ലൂ എന്നിങ്ങനെ മൂന്ന് ഹൗസുകളായി മത്സരിച്ച പൊരിഞ്ഞ പോരാട്ടത്തിൽ 151 പോയന്റുകളോടെ യെല്ലോ ഹൗസ് ചാമ്പ്യൻമാരായി. 91 പോയന്റുകളോടെ റെഡ് ഹൗസ് രണ്ടാമതെത്തി. LKG വിദ്യാർത്ഥിനി മിൻഹ ഫാത്തിമ, UKG യിലെ മുഹമ്മദ് റയാൻ K K എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test