Sreyas Tusharagiri Unit organized Vyojana Sangam image

Sreyas തുഷാരഗിരി യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു

hop thamarassery poster

Adivaram: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റ് ചെമ്പ് കടവിൽ സംഘടിപ്പിച്ച വയോജന സംഗമം മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ജോയ് പൂവൻ പറമ്പിൽ അധ്യക്ഷം വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി വയോജന കൂട്ടായ്മയുടെ മഹത്വത്തെക്കുറിച്ച് ക്ലാസ് എടുത്തു. സംഘം പ്രസിഡണ്ട് വർഗി സിനെ ആദരിക്കുകയും 30 അംഗങ്ങൾക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു. യൂണിറ്റ് കോഡിനേറ്റർ മേരി ജോർജ് സ്വാഗതം ആശംസിച്ചു.

സെക്രട്ടറി ലിസി ജോസ് ഷിൻസി വർഗീസ് റസീന സുബൈർ എന്നിവർ ആശംസകളും ലാലി ജോസഫ് നന്ദിയും അർപ്പിച്ചു. സ്നേഹ വിരുന്നിലൂടെ യോഗം അവസാനിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test