Sultan Bathery ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് പേര്‍ മരിച്ചു

hop thamarassery poster
Bathery: സുല്‍ത്താന്‍ ബത്തേരി ടൗണ്‍ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രികരായ 2 പേര്‍ മരിച്ചു. കട്ടയാട് സ്വദേ ശികളായ രത്‌നഗിരി രാജന്റെ മകന്‍ ആര്‍ ആര്‍ അഖില്‍ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകന്‍ മനു (24) എന്നിവരാണ് മരിച്ചത്.

Bathery: Two bike riders died after their motorcycle crashed into the rear of a tipper truck near Sultan Bathery town. The deceased have been identified as R. R. Akhil (25), son of Ratnagiri Rajan from Kattayad, and Manu (24), son of Mani from Kavunkara Unnathi.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test