suspect-arrested-for-burglarizing-nine-houses-in-thamarassery

Thamarassery യിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ

hop thamarassery poster

Thamarassery: താമരശ്ശേരിയിൽ 60 ൽ അധികം മോഷണക്കേസുകളിലെ പിടി കിട്ടാപ്പുള്ളിയായ കഴിഞ്ഞ ദിവസങ്ങളിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ  കള്ളനെ Thamarassery Police സാഹസികമായി പിടികൂടി. താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന ഷാജിമോൻ (45) നെയാണ് പോലീസ് പിടികൂടിയത്,

ഇയാൾ കാറിൽ ബന്ദിപ്പൂർ വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ  ഗൂഡല്ലൂരിൽ വെച്ചാണ് പിടികൂടിയത്. മൂന്നു വർഷം മുമ്പാണ് പൊടുപ്പിൽ താമസമാക്കിയത്. പകൽ സമയത്ത്  ഇൻട്രസ്റ്റിയത് ജോലിക്ക് പോയിക്കൊണ്ടിരുന്ന ഇയാൾ രാത്രിയിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി വരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test