SYS Pudupadi held a book discussion image

SYS പുതുപ്പാടി പുസ്തക ചർച്ച നടത്തി

HOP UAE VISA FROM 7300 INR - BANNER

Adivaram: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ SYS പുതുപ്പാടി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാന്തപുരം ഉസ്താദ് രചിച്ച മുഹമ്മദ് റസൂൽ (സ) എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി.

ബഷീർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് എം പി എസ് തങ്ങൾ മലപുറം ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം മോഡറേറ്റർ ആയി. ഡോ മുഹമ്മദ് അസ്ഹരി ( പ്രിൻസിപ്പാൾ ദാറുൽ ഹിദായ) ഐസക് മാസ്റ്റർ ( എം ജി എം ഹൈസ്കൂൾ) കെ സി വേലായുധൻ (സാമൂഹിക പ്രവർത്തകൻ) റഫീഖ് സകരിയ്യ (പ്രിൻസിപ്പാൾ ഡി എം എ കോളേജ് ഒടുങ്ങാക്കാട് ) വിഷയാവതരണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അമാനി, നൗഫൽ സഖാഫി വെണ്ണിയോട് സംബന്ധിച്ചു.

മുഹമ്മദ് കുട്ടി കാക്കവയൽ സ്വാഗതവും അബ്ദുസ്സലാം പി എം സി നന്ദിയും പറഞ്ഞു.

 


weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA