Thamarassery, Bike hit while crYouth seriously injuredv image

Thamarassery, റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു: യുവാവിന് ഗുരുതര പരിക്ക്

HOP UAE VISA FROM 7300 INR - BANNER

Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോരങ്ങാട് സ്വദേശി സുരേഷ് ( 42 ) നാണ് പരിക്കേറ്റത്.

സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test