money lost image

Thamarassery, ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം: പണം നഷ്ടപ്പെട്ടു

hop thamarassery poster

Thamarassery: കോരങ്ങാട് ആളില്ലാത്ത സമയത്ത് വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു. കേളമാർ കണ്ടി ബീനയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച 10000 രൂപ മോഷണം പോയതായാണ് പ്രാഥമിക വിവരം. വീട്ടിലെ പണിയായുധം ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

വൈകിട്ട് ബീനയും മകനും അമ്പലത്തിൽ ഭജനക്ക് പോയ സമയത്താണ് വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത് വീട്ടിനുള്ളിലെ അലമാരയും കുത്തി പൊളിച്ച നിലയിൽ കണ്ടെത്തി. Thamarassery പോലീസ് അന്വേഷണം ആരംഭിച്ചു

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test