Thamarassery, CCTV footage of youth stealing women's sandals image

Thamarassery, സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സി.സി.ടി വി യിൽ

hop thamarassery poster

Thamarassery: വർഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ട്ടിക്കുന്ന യുവാവിന്റെ ദൃശ്യം CC tv യിൽ പതിഞ്ഞു.

പോലീസ് സ്റ്റേഷന് പിൻവശം ചാലുംമ്പാട്, വയലോരം, യു പി സ്കൂളിന് പിൻവശം, കെടവൂർ, ചെമ്പ്ര, ചാലപറ്റ ഭാഗങ്ങളി നിന്ന് വർഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകൾ വീടുകളുടെ മുന്നിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ പിടി കൂടാനായിരുന്നില്ല,

ഇതിനിടെയാണ് ഇന്നലെ പുലർച്ചെ മതിൽ ചാടി കടന്നു വന്ന് ചെരുപ്പുകൾ കൈക്കലാക്കി മടങ്ങുന്ന ദൃശ്യങ്ങൾ Thamarassery യുപി സ്കൂളിന് പിന്നിലെ വീട്ടിലെ CC tv യിൽ പതിഞ്ഞത്

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test