Thamarassery: ഓടക്കുന്ന് ചെമ്പ്രക്കുന്നത്ത് ശ്രീധരൻ ആശാരി (82) നിര്യാതയായി.
ഭാര്യ: സൗമിനി. മക്കൾ: സുധീർ, സുനിൽ കുമാർ, ഗീത, പ്രീത, സുനിത. സംസ്കാരം 12 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ .