Thamarassery, Chungam Ayyattak Ismail passed away in Jeddah, Saudi Arabia image

Thamarassery, ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ സൗദിയിലെ ജിദ്ദയിൽ നിര്യാതനായി

hop thamarassery poster

Thamarassery: ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ (58)സൗദിയിലെ ജിദ്ദയിൽ നിര്യാതനായി .

ഭാര്യ: അമ്പായത്തോട് പുറായിൽ സെറീന മക്കൾ: ഷാമിൽ , ഷിബിൻ, മരുമകൾ: അൻഷിദ യാസ്മിൻ

മയ്യിത്ത് പൊതു ദർശനം (01/12/2023 വെള്ളി) ജുമാ നിസ്കാരത്തിന് ശേഷം ചുങ്കം കെടവൂർ മദ്റസയിൽ. മയ്യിത്ത് നമസ്കാരം 2 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test