thamarassery-coconut-tree-falls-on-house-due-to-wind-causes-damage

Thamarassery കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു

hop thamarassery poster
Thamarassery: ചൊവ്വാഴ്ച വൈകിട്ടുണ്ടായ  ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു . താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ  പുത്തൻ തെരുവിൽ രാഘവന്റെ വീടാണ് തകർന്നത്.  കടവൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.

 

 


Thamarassery: A strong wind on Tuesday evening caused a coconut tree to fall, damaging a house. The house of Raghavan, located at Puthan Theruvu in the 2nd ward of Thamarassery panchayat, was the one affected. The Kadavoor village officer visited the site for inspection.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test