Thamarassery conducted home care and euthanasia under the guidance of doctors image

Thamarassery, ഡോക്ടേഴ്സിന്റെ നേതൃത്വത്തിൽ ഹോം കെയറും അനുമോദനവും നടത്തി

hop thamarassery poster
Thamarassery: കോരങ്ങാട് സുരക്ഷ പെയിൻ  & പാലിയേറ്റീവ് സൊസൈറ്റി Thamarassery നോർത്ത് കോരങ്ങാടിന്റെ  നേതൃത്വത്തിൽ  പൊതു പ്രവർത്തകനും റിട്ടയേർഡ് AEO കൂടിയായിട്ടുള്ള ടി കെ തങ്കപ്പൻ മാസ്റ്ററുടെ വീട്ടിൽ ഹോം കെയർ നടത്തി.
നിരവധി വീടുകളിൽ പരിചരണം  നടത്തി കൊണ്ടിരിക്കുന്ന പാലിയേറ്റിവ് സിസ്റ്റർ : ദിവ്യ കെ സജിത്തിന്  പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ  Dr കെ വി ബിജു അനുമോദനവും നൽകി.
ചടങ്ങിൽ  സുരക്ഷ കൺവീനർ പി എം അബ്ദുൽ മജീദ്, Dr. ഫാത്തിമറിൻഷ, ടി കെ തങ്കപ്പൻ മാസ്റ്റർ, സിസ്റ്റർ ഷിജി.വി, സുരക്ഷ എക്സിക്യൂട്ടിവ് അംഗം കെ പി ഷംസീർ ദീപക്ക്, ശ്രീധരി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test