Thamarassery: DYFI താമരശ്ശേരി സൗത്ത് മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി GUP സ്കൂൾ പരിസരം ശുചീകരിച്ചു. മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത്, പ്രസിഡന്റ് ഷിനു സി പി എന്നിവർ നേതൃത്വം നൽകി.
Thamarassery: Under the leadership of DYFI Thamarassery South Area Youth Brigade, the premises of Thamarassery Karadi GUP School were cleaned. Area Secretary M. R. Shamjith and President Shinu C. P. led the effort.