Thamarassery: ഇന്നലെ വൈകുന്നേരം താമരശ്ശേരിക്ക് സമീപം അമ്പലമുക്കിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പലമുക്ക് കയ്യേലിക്കൽ മുഹമ്മദ് (71) മരിച്ചു.
Omassery ഭാഗത്തു നിന്നും Thamarassery ഭാഗത്തേക്ക് അടിവാരം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.
Thamarassery: Ambalamukku Kayyelikkal Muhammed (71), who was undergoing treatment at the Medical College Hospital after being injured in a bike accident while walking home near Ambalamukku, Thamarassery, yesterday evening, has passed away. The bike that hit him was ridden by youngsters from Adivaram, traveling from Omassery towards Thamarassery.