kalamela image

Thamarassery, കലാ പ്രതിഭകളെ അനുമോദിച്ചു.

hop thamarassery poster

Thamarassery: താമരശ്ശേരി ഉപ ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കപ്പ് നേടിയ കോരങ്ങാട് ജി.എൽ പി സ്കൂളിലെ കലാ പ്രതിഭകളെ ആദരിച്ചു. Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ യോഗം ഉദ്ഘാടനം നിർച്ചഹിച്ചു.

വാർഡ് മെമ്പർ ഫസീല ഹബീബ് , പിടി എ പ്രസിഡണ്ട് സജിൻ എം കെ, വൈസ് പ്രസിഡന്റ്ര രാജേഷ് കുമാർ, ഷാജു എം.ടി, മദീഹ ടീച്ചർ, രജനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ വർഷം എൽ.എസ്.എസ് നേടിയ ദേവരാജ് എ.എസ്,
നിയ കെ.കെ. എന്നിവരെ ആദരിച്ചു.

ഹെഡ് മാസ്റ്റർ ടി.പി മനോജ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ എ പി. ഹബീബ് റഹ്മാൻ അധ്യക്ഷതയും, രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test