Thamarassery ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് പിഴ ചുമത്തി

hop thamarassery poster

Thamarassery: ട്രാഫിക്ക് നിയന്ത്രണത്തെ തുടർന്ന് വാഹനങ്ങൾ നിരയായി കിടക്കുമ്പോൾ എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധം നിരതെറ്റിച്ച് കയറി വന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി.

 

 


Thamarassery: A private bus that created a traffic jam by driving on the wrong side of the road while vehicles were lined up due to traffic regulation has been fined by the Thamarassery traffic police. The bus obstructed vehicles coming from the opposite direction, causing further congestion.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test